എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എസ്സ്.ഡി.വി.എച്ഛ്.എസ്സ്.എസ്സ്,ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ ക്വിസ് എന്ന താൾ എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ ക്വിസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ക്വിസ്

1.കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യം?
ചൈന
2.ചൈനയിലെ ഇതു പ്രദേശത്തു നിന്നാണ് കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്തത്?
വുഹാൻ
3.കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി?
ലീവാൻ ലിയാങ്
4.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രഞ്ജൻ നിർദേശ്ശിച്ച പേര്?
നോവൽ കൊറോണ വൈറസ്
5.ഇൻഡ്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട സംസ്ഥാനം?
കേരളം
6.ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് നൽകിയ പേര്?
കോവിഡ് 19
7.കൊറോണ എന്നാ വാക്കിന്റെ അർത്ഥം?
കീരീടം
8.ഇന്ത്യയിൽ ആദ്യ മരണം റിപോറി ചെയ്യപ്പെട്ട സംസ്ഥാനം?
കർണാടകയിലെ കൽഖുർഗി
9.കൊറോണ ഏതു രാജ്യ ത്തിന്റെ കറൻസി ആണ്?
ചെക്ക് റിപ്പബ്ലിക്ക്
10.കേരളത്തിൽ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്ത ദിവസം?
മാർച്ച്‌ 28

RIHAN JABBAR
V-A SDV BOYS HS ALPY
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം