സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്

{{ST JOHNS H S S ERAVIPEROOR]}}

സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
വിലാസം
ഇരവിപേരൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തീരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം&ഇംഗ്ലി‍ഷ്‌
അവസാനം തിരുത്തിയത്
26-11-201637010




ഇരവിപേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. തിരുവിതാംകുുറിലെ ആദ്യ സ്കൂളിലൊന്നാണ്എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1910-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇംഗ്ലി‍ഷ്‌ വിദ്യാലയമാണ്.

ചരിത്രം

1910 മെയില്‍ ഒരു മി‌ഡി‍ല്‍ സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ യായ ലാണ് വിദ്യാലയം സ്ഥാപിച്ചത്.Sri.C.P.Thomasയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1910-ല്‍ ഇതൊരു സ്കൂളായി. 1910-ല്‍ മിഡില്‍ സ്കൂളായും 1923-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ സി.പി . തോമസന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എന്‍.സി.സി.യി ലെ All India Best Cadet Master ഈശോ എ ജോൺ ഈ വിദ്യാലയത്തിന്റെ പൂര്‍വവിദ്യാര്‍ത്ഥിയണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

http://www.schoolwiki.in/images/4/41/OgAAABNvnDm6WkKseo0-hxrufSz9kcwwuzBhw2TgduxMUlvLnLyAsu5N6FcTd67G48T93J8rtRs3z95hWcuR7WbZUBwAm1T1UIARGFeshTeVhy655eQb2F0nnYM7.jpg

മാനേജ്മെന്റ്

Founders: Late.Oommen Kochummen ,Sankaramangalam Karikkattu Late.Chacko Varkey,Sankaramangalam Thannikkal Late.uruvilla oommen,sankaramangalam thengumannil Board of Directors: Sri K O John( Sri .K.V.Oommen(E. manager) Sri T C Abraham Sri.oommen Varkey (Treasurer)


സാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട് Sri T C Abraham മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ്ചേച്ച ജോണം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ അന്നമ്മ രഞ്ജിനി ചെറിയാന്യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീi. സി.പി തോമസ് ശ്രീഎം ജി ജോർജ് ശ്രീ.ഓ ഐയ്‌പ് ശ്രീ എ എം ജോർജ് ശ്രീ കെ കെ സക്കറിയ ശ്രീ ഐ എം മാത്യു . ശ്രീ കെ സി.മാത്യു ശ്രീമതി ലീലാമ്മഎബ്രഹാം. ശ്രീമതി മേരി കുരുവിള ശ്രീ.ഐയ്‌പ് ശ്രീ.പി.എം.മാത്യു ലീലാമ്മ എബ്രഹാം ശ്രീമതി ബേബി വർഗീസ് ശ്രീപി ഐ ചാക്കോ ശ്രീi.ചെറിയാൻ പി ചെറിയാൻ ശ്രീമതി .അന്നമ്മ ജോർജ് ശ്രീമതി .മറിയാമ്മ വർക്കി ശ്രീമതി K.വല്‍സ വർഗീസ് ശ്രീ ജേക്കബ് മാത്യു ശ്രീമതി റോസാ ജോബ് ശ്രീമതി സൂസമ്മ കെ എബ്രഹാം ശ്രീമതി ചേച്ച ജോണ്‍ ശ്രീ പി റ്റി ജോൺ ശ്രീ സാബു ജോസഫ്

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 1929 - 41
1941 - 42
1942 - 51 ജോണ്‍
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92 സി.
1992-01
2001 - 02
2002- 04
2004- 05
2005 - 08

ചേച്ച ജോണ്‍<hm.jpg200*150>

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==http://www.schoolwiki.in/images/d/d7/Wiki.jpeg image2http://www.schoolwiki.in/images/1/14/Marthoma.jpeg '*'ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റും വലിയ മെത്രാപോലിത്ത -"സുവർണ നാവുകാരൻ ". A man with Golden Tonguehttp://www.schoolwiki.in/images/thumb/1/14/Marthoma.jpeg/91px-Marthoma.jpeg Drബെനഡിക്ട് മാർ ഗ്രീഗോറിയോസ് <Wiki.jpeg200*150>

നടൻ കൈലാഷ്




Sri C.A Mathew Dr.Varghese George Dr.M.N George Sri.Rajan Varghese Pro.Vice Chancellor Smt.Aley Kuruvilla Sri Thomas Jacob Malayala Manorema Sri.John Sankaramangalam Sri. Eapen Varughese ,Chief Town Planner

Dr mathew Kuruvilla Sree chithira hospital tvm, Filim Actor Sibi Varghese(KAILESH)


==



വഴികാട്ടി

<googlemap version="0.9" lat="9.385038" lon="76.640732" zoom="17" width="450" height="450"> 11.071469, 76.077017, ST JOHNS H.S.S ERVIPEROOR്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. 9.383736, 76.640732, St.John's HS, Eraviperoor </googlemap>

</gallery>