സാഫല്യം2019

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34046SITC (സംവാദം | സംഭാവനകൾ) (' പരിസ്ഥിതി സൗഹൃദ ജീവിതശൈലി കുട്ടികളിലൂടെ സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പരിസ്ഥിതി സൗഹൃദ ജീവിതശൈലി കുട്ടികളിലൂടെ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയതാണ് സാഫല്യം 2019 എന്ന സൗജന്യ സൈക്കിൾ ദാന പദ്ധതി. ഈ പദ്ധതിയിലൂടെ 2019ജൂൺ തീയതി ഈ സ്കൂളിലെ എട്ടാം ക്ലാസിലെ 150 കുട്ടികൾക്കും സൈക്കിളുകൾ നൽകി. ചടങ്ങ് ആലപ്പുഴ എം പി,എ എം ആരിഫ് ഉദ്ഘാടനം ചെയ്തു.

"https://schoolwiki.in/index.php?title=സാഫല്യം2019&oldid=1351710" എന്ന താളിൽനിന്ന് ശേഖരിച്ചത്