ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്. ഏഴംകുളം/ക്ലബ്ബുകൾ/ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38248 (സംവാദം | സംഭാവനകൾ) ('വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം എന്നിവയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം എന്നിവയാണ് ആരോഗ്യപരമായ ജീവിതത്തിന്റെ അടിസ്ഥാനം എന്ന് കുട്ടികളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. അതിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഏകോപിപ്പിക്കുന്നു.