ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്. ഏഴംകുളം/ക്ലബ്ബുകൾ/റോഡ് സുരക്ഷാ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38248 (സംവാദം | സംഭാവനകൾ) ('റോഡ് നിയമങ്ങളും ട്രാഫിക് നിയമങ്ങളും അറിയാനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റോഡ് നിയമങ്ങളും ട്രാഫിക് നിയമങ്ങളും അറിയാനും അവ പാലിക്കുന്നത് അപകടങ്ങൾ കുറക്കാൻ സഹായിക്കും എന്ന് പ്രൈമറി തലത്തിൽ തന്നെ  കുട്ടികൾക്ക് അവബോധം ഉണ്ടാകാനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരുടെ സേവനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുന്നു.