ജി യു പി എസ് കണിയാമ്പറ്റ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15244 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി സാജിത ടിീച്ചറിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു.ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് വരുന്നു.കുട്ടികൾക്ക് തൈ വിതരണം , വിദ്യാലയത്തിനു സമീപം വൃക്ഷത്തൈ നടൽ , പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ നി‍ർമ്മാണം , കവിത രചന എന്നിീ മത്സരങ്ങൾ നടത്തന്നു.വിദ്യാലയത്തിലെ ഓരോ ക്ലാസ് മുറികൾക്ക് മുമ്പിലും ഓഫീസ് മുറിക്ക് മുമ്പിലും അലങ്കാരച്ചെടികൾ ക്രമീകരിച്ചിരിക്കുന്നു.പരിസ്ഥിതി ക്വിസ് നടത്തുന്നുണ്ട്.