ഉള്ളടക്കത്തിലേക്ക് പോവുക

വർഗ്ഗം:സോഷ്യൽ സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K.A.U.P.S THIRUVATHRA (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മതേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മതേതര വിചാരങ്ങൾ ഉയർത്താൻ സാമൂഹിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട് . ജനസംഖ്യ ദിനം - ക്വിസ് നടത്തുന്നു. കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആചരിക്കൽ, അഭിമുഖം നടത്തൽ, ആഗസ്റ്റ് 15 - സ്വാതന്ത്ര്യ സമര ചരിത്രം എക്സിബിഷൻ നടത്തിയിരുന്നു . വൻതോതിലുള്ള ഫോട്ടോ പ്രദർശനം നടത്തിയിരുന്നു. കേരളപ്പിറവി- ഭൂപടരചന, ക്വിസ് മത്സരം , ചരിത്രം കണ്ടെത്തൽ. കേരള നവോത്ഥാനം പ്രോജക്റ്റ് നടത്തിയത് ബി ആർ സി തലത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു.

"സോഷ്യൽ സയൻസ് ക്ലബ്" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 3 താളുകളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.

"സോഷ്യൽ സയൻസ് ക്ലബ്" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 21 പ്രമാണങ്ങളുള്ളതിൽ 21 എണ്ണം താഴെ നൽകിയിരിക്കുന്നു.