വർഗ്ഗം:സോഷ്യൽ സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മതേതര വിചാരങ്ങൾ ഉയർത്താൻ സാമൂഹിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട് . ജനസംഖ്യ ദിനം - ക്വിസ് നടത്തുന്നു. കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആചരിക്കൽ, അഭിമുഖം നടത്തൽ, ആഗസ്റ്റ് 15 - സ്വാതന്ത്ര്യ സമര ചരിത്രം എക്സിബിഷൻ നടത്തിയിരുന്നു . വൻതോതിലുള്ള ഫോട്ടോ പ്രദർശനം നടത്തിയിരുന്നു. കേരളപ്പിറവി- ഭൂപടരചന, ക്വിസ് മത്സരം , ചരിത്രം കണ്ടെത്തൽ. കേരള നവോത്ഥാനം പ്രോജക്റ്റ് നടത്തിയത് ബി ആർ സി തലത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു. സെമിനാർ നവോത്ഥാന നായകന്മാരുടെ ചിത്ര ശേഖരണം, പ്രച്ഛന്നവേഷ മത്സരം എന്നിവ ബി ആർ സി തലത്തിൽ നടത്തിയിരുന്നു. ജനാധിപത്യരീതിയിൽ ഇലക്ഷൻ മോഡൽ സ്കൂളിൽ നടത്തിയിരുന്നു. ജനുവരി 26 റിപ്പബ്ലിക് ഡേ- ഭരണഘടനയുടെ ആമുഖം അവതരിപ്പിക്കൽ, ബാലാവകാശ ദിനത്തോടനുബന്ധിച്ച് നിയമ വിദഗ്ധരുമായുള്ള അഭിമുഖവും സ്കൂളിൽ സംഘടിപ്പിച്ചിരുന്നു.

"സോഷ്യൽ സയൻസ് ക്ലബ്" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.

"സോഷ്യൽ സയൻസ് ക്ലബ്" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 21 പ്രമാണങ്ങളുള്ളതിൽ 21 എണ്ണം താഴെ നൽകിയിരിക്കുന്നു.