ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഓഡിറ്റോറിയം
സ്കൂളിൽ വിപുലമായ ഓഡിറ്റോറിയം ഉണ്ട്.
പൂർവവിദ്യാർഥികൾ ഇരിക്കുവാനാവശ്യമായ കസേരകൾ സംഭാവന ചെയ്തിട്ടുണ്ട്. കലോത്സവം, അസംബ്ലി , പൊതുപരിപാടികൾ എന്നിവ നടത്താൻ ഓഡിറ്റോറിയം ഉപകാരപ്രദമാണ്.