മൂര്യാട് കുഞ്ഞമ്പു സ്മാരകം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14642 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മൂര്യാട് കുഞ്ഞമ്പു സ്മാരകം എൽ പി എസ്
അവസാനം തിരുത്തിയത്
20-01-202214642



കുണ്ണൂൂ‍ർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മൂര്യാട് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1936 കാലഘട്ടം ചുള്ളിക്കുന്നില് നിന്നും ഉറവ പൊട്ടി കുളത്തിന്ർറെ കരമ്മല് പറമ്പിനെയും തഴുകി എത്തുന്ന നീര്ർച്ചോലയും പാലാപ്പറമ്പ് കുന്നില് നിന്നിറങ്ങി അരയാപ്പള്ളി താഴ്വരയെ തൊട്ടു തലോടി എത്തുന്ന കൊച്ചരുവിയും സംഗമിക്കുന്ന സമ്പല്ർ സമൃദ്ധിയുടെ പൊന് കതിര് വിളയുന്ന ഫലഭൂയിഷ്ടമായ നെല്ർപ്പാടത്തിന്ർറെ കരയിലായി ഒരു സരസ്വതീ ക്ഷേത്രം ഉയര്ർന്നു വന്നു.കുഞ്ഞമ്പു സ്മാരകം എല്.പി.സ്കൂള് മൂര്യാട് ഗേള്സ് സ്കൂളിനെ മാണിക്കോത്ത് കുഞ്ഞമ്പു ഗുരുക്കളുടെ മക്കളായ പുത്തന് പുരയില് അച്ച്യുതന് വൈദ്യരും സഹോദരന് കുഞ്ഞിരാമന് മാസ്റ്റരും ചേര്ന്ന് ഏറ്റെടുത്ത് അവരുടെ കൂട്ടു സ്വത്തിന്ർറെ ഭാഗമായി കുഴിച്ച കണ്ടം പറമ്പ് എന്ന സ്ഥലത്ത് സ്ഥാപിക്കുകയും തങ്ങളുടെ വന്ദ്യപിതാവിന്ർറെ പാവന സ്മരണ നിലനിര്ത്തുവാന് സ്കൂളിന് കുഞ്ഞമ്പു സ്മാരകം എല്.പി.സ്കൂള് എന്ന് നാമകരണം ചെയ്യുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ആണ്കുട്ടികള്ക്കും ,പെണ്ർകുട്ടികള്ക്കും പ്രത്യേകം ശൌചാലയമുണ്ട്.സ്കൂളിന് നല്ലൊരു സ്റ്റേജുണ്ട്.ആകര്ർഷണമായ പാര്ർക്കുണ്ട്.എല്ലാ ക്ലാസ്സിലേക്കും ആവശ്യമായ ഫാന് സൌകര്യമുണ്ട്.കുട്ടികള്ക്ക് സ്കൂള് വാഹന സൌകര്യം ഏര്ർപ്പെടുത്തിയിട്ടുണ്ട്.വൃത്തിയുള്ള ഒരു ഒാഫീസ് റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്വിസ് മത്സരങ്ങളില്ർ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.കലാകായിക മത്സരങ്ങളില് പങ്കെടുത്ത് സമ്മാനങ്ങള് വാങ്ങിയിട്ടുണ്ട്.

== മാനേജ്‌മെന്റ് ==കുഞ്ഞിരാമന് മാസ്റ്ററ് രമടീച്ചറ്

മുൻസാരഥികൾ

ചിരുത ടീച്ചറ് കെ.പി.ദേവകി ടീച്ചറ് അച്ചുതന് മാസ്റ്ററ് ബാലരാജന് മാസ്റ്ററ് ശാന്ത കുമാരി ടാച്ചറ് പി.പി.രമ ടീച്ചറ് നന്ദനന് മാസ്റ്ററ് വിമല ടീച്ചറ് മുകുന്ദന് മാസ്റ്ററ് പ്രമീള ടീച്ചറ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കോളേജാധ്യാപകന്- ഫല്ഗുനന് ബാങ്ക് ഉദ്യോഗസ്ഥന് സുരേഷ് ബാബു പട്ടാള മേധാവി അതുല് വക്കീല് ഹണിമ

വഴികാട്ടി