എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചിറമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂൾ
ചരിത്രം
ചിറമംഗലം നിവാസികളുടെ വിദ്യാഭാസ്യ പുരോഗതിയുടെ നാഴികകല്ലാണ് മാപ്പിള സ്കൂൾ എന്നറിയപ്പെടുന്ന നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂൾ. 1938ൽ മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി യുടെ അംഗീകാരം കിട്ടിയതോടു കൂടെ "മാപ്പിള സ്കൂൾ" നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂളായി മാറി.ഒരു പ്രദേശത്തിന്റെ സാംസ്കാരിക പുരോഗതി ജനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുന്ന മാറ്റവുമായി ബന്ധപെട്ടു കിടക്കുന്നതാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}