ഗവ. യു പി സ്കൂൾ, വരേണിക്കൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക ശാസ്ത്ര ദിനാചരണങ്ങൾ ആകർഷകമാക്കുന്നു.ക്വിസ്, ചുവർ പത്രിക, സ്കിറ്റ്, റാലി തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.

ഹെൽത്ത് ക്ലബ്ബ്

    സ്കൂളാരംഭത്തിൽ തന്നെ ഹെൽത്ത് ക്ലബ്ബ് പ്രവർത്തനം തുടങ്ങി. അധ്യാപകരും കുട്ടികളും 'ഉൾപ്പെടുന്ന ക്ലബ് ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ഓരോ ക്ലാസിലും കൺവീനർമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തിൽ ശരിയായി മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക.സാമൂഹിക അകലം തുടങ്ങിയവ നിരീക്ഷിക്കുന്നത് കൺവീനർമാരുടെ ഉത്തരവാദിത്വമാണ്. സ്കൂളും പരിസരവും ശുചീകരിക്കുന്നുണ്ട്.കൂടാതെ കൊതുക് ജന്യ രോഗങ്ങളെ കുറിച്ച് സെമിനാർ, ക്വിസ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതാണ്.

എം.ജെ.ഉഷ - English Club, ഹരിതസേന, ഗാന്ധിദർശൻ.

* അസുലഭ .ട  _ മലയാളത്തിളക്കം ,വിദ്യാരംഗം

* ജിഷ മോൾ.A  _S .R .G കൺവീനർ

* മഞ്ജുമോൾ  _ നൂൺ മീൽ, ഹിന്ദി ക്ലബ്

* N. ഓമനക്കുട്ടൻ  _ ഗണിത ക്ലബ്

* ആഷ്ന.ട  _ സേഫ്റ്റി ഓഫീസർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ അധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനം നടത്തി വരുന്നു. അയൽ സഭ സന്ദർശനം, ഭവന സന്ദർശനം, സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ,ഗ്രാമസഭ സർവ്വേകൾ തുടങ്ങിയവ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നു.