ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24323 (സംവാദം | സംഭാവനകൾ) (short description)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതീക സൗകര്യങ്ങൾ

കുട്ടികൾക്ക് സൗകര്യമായി എത്തിച്ചേരാൻ പറ്റുന്ന കുന്നംകുളം ടൗണിൽ തന്നെയാണ് വിദ്യാലയം സ്‌ഥിതി ചെയുന്നത് .90 % കുട്ടികൾക്കും യാത്ര സൗകര്യം ഞങ്ങൾ അധ്യാപകർ  ഒരുക്കി കൊടുക്കുന്നുണ്ട്.എല്ലാ ക്ലാസ് മുറികളിലും ശിശു സൗഹൃദ big picture ഒരുക്കിയിട്ടുണ്ട്. നല്ലൊരു സ്മാർട്ട് ക്ലാസ് റൂമും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ,സൗകര്യമാർന്ന ഇരിപ്പിടങ്ങൾ ,വാട്ടർ പ്യൂരിഫയർ വഴി യുള്ള  കുടിവെള്ള ലഭ്യത ,എന്നിവയും ഉണ്ട്