സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സാമൂഹ്യ ശാസ്ത്ര ക്ലബ്

12:54, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15222 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സാമൂഹിക, സാംസ്കാരിക, ചരിത്രബോധം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ സാമൂഹിക, സാംസ്കാരിക, ചരിത്രബോധം വളർത്തുക , ദേശീയത, സഹിഷ്ണുത,സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.