ജി എച്ച് എസ് മണത്തല

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 25 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ) (name in english)
ജി എച്ച് എസ് മണത്തല
വിലാസം
മണത്തല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[തൃശൂര്‍ സ്കൂള്‍ കോഡ്=24066]]
വിദ്യാഭ്യാസ ജില്ല ചാവക്കാട്
അവസാനം തിരുത്തിയത്
25-11-201624066

[[Category:തൃശൂര്‍

സ്കൂള്‍ കോഡ്=24066 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]





ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

|1968-1973 രാമക.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • NH 17ല് ചാവക്കാട് നഗരത്തില്‍ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡില്‍ സ്ഥിതിചെയ്യുന്നു.

|----

  • ത്രിശ്ശൂരില് നിന്ന് 27 കി.മി. പടിത്താറ് ചാവക്കാട് നഗരം. ത്രിശ്ശൂരില് നിന്ന്പറപ്പുര് പാവറട്ടി വഴി ചാവക്കാട് നഗരത്തില്‍ എത്താം.

|} |} < </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

10.580128, 76.018589 ghss manathala </googlemap>

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_മണത്തല&oldid=134825" എന്ന താളിൽനിന്ന് ശേഖരിച്ചത്