1893 ൽ വാടക കെട്ടിടത്തിൽ ചെറിയ സൗകര്യത്തോടു കൂടി ആരംഭിച്ച സ്കൂൾ ഇന്ന് അത്യാധുനിക സൗകര്യത്തോടുകൂടിയ രണ്ടുനില കെട്ടിടത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.തൃശൂർ ജില്ലയിലെ ആദ്യത്തെ സമ്പൂർണ സ്മാർട്ട് ഹൈടെക് ആയ ആദ്യത്തെ എൽ.പി സ്കൂൾ ആണ് ജി.എം. എൽ .പി.സ്കൂൾ ചമ്മന്നൂർ .സ്കൂളിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 6 തിയതി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്‌ഘാടനം  ചെയ്തു.രണ്ടു നിലകളിലായി സ്ഥിതി ചെയുന്ന സ്കൂളിൽ 7 ക്ലാസ് മുറികൾ  ഒരു ഓഫീസ്‌ ഒരു റേഡിയോ റൂം 4 ബാത്റൂം ഒരു അടുക്കള എന്നിവയാണ് ഉള്ളത് .

                 എല്ലാ ക്ലാസ് മുറികളും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ടിവി യും ഗ്രീൻ ബോർഡും അലമാരകളും പുതിയ ഫർണീചറുകളും സജ്ജമാക്കിയിട്ടുണ്ട് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും നൂതന രീതിയിൽ നിർമിച്ച ബാത്രൂം സൗകര്യങ്ങളുമുണ്ട്‌ .സ്കൂളിന്‌ ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്.സ്കൂളിൽ മഴവെള്ള ശേഖരണത്തിനായി മഴവെള്ള സംഭരണി നിർമിച്ചിട്ടുണ്ട്.ബയോ ഗ്യാസ് പ്ലാന്റും ഉണ്ട് . 2021 ൽ എം എൽ എ അബ്‌ദുൾ ഖാദറിന്റെ ഫണ്ടിൽ നിന്ന് സ്കൂളിന് സ്വന്തമായി ഒരു സ്കൂൾ ബസും ലഭിച്ചു.

ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ
 
വിലാസം
ചമ്മന്നൂർ

ചമ്മന്നൂർ പി.ഒ.
,
679561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1893
വിവരങ്ങൾ
ഇമെയിൽ24202gmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24202 (സമേതം)
യുഡൈസ് കോഡ്32070305601
വിക്കിഡാറ്റQ64087939
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമരിയ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്സലീബ് കല്ലിപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി
അവസാനം തിരുത്തിയത്
20-01-202224202



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ചമ്മന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ചമ്മന്നൂർ ജി.എം.എൽ.പി.സ്‌കൂൾ.

ചരിത്രം

നീര്മാതളത്തിന്റെ നാടായ പുന്നയൂർകുളത്തിന്റെ കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന ചമ്മന്നൂർ എന്ന ഗ്രാമത്തിൽ 1893 ൽ ആരംഭിച്ച വിദ്യാലയമാണ് ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ .1893 കളരിക്കൽ വളവ് അഷറഫ് ഹാജിയുടെ ബാപ്പയുടെ ബാപ്പയായ ഹാജി അഹമ്മദ് മാസ്റ്ററാണ് ഈ സ്കൂൾ സ്ഥാപിക്കുനത്തിന് തുടക്കം കുറിച്ചത് .ബ്രിട്ടീഷ് ഗവണ്മെന്റാണ് മാസ്റ്റർക് സ്കൂൾ തുടങ്ങുവാൻ അനുവാദം കൊടുത്തത്.കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

1893 ൽ വാടക കെട്ടിടത്തിൽ ചെറിയ സൗകര്യത്തോടു കൂടി ആരംഭിച്ച സ്കൂൾ ഇന്ന് അത്യാധുനിക സൗകര്യത്തോടുകൂടിയ രണ്ടുനില കെട്ടിടത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.തൃശൂർ ജില്ലയിലെ ആദ്യത്തെ സമ്പൂർണ സ്മാർട്ട് ഹൈടെക് ആയ ആദ്യത്തെ എൽ.പി സ്കൂൾ ആണ് ജി.എം. എൽ .പി.സ്കൂൾ ചമ്മന്നൂർ .കൂടുതൽ വായിക്കുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6748,76.0172|zoom=13}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_ചെമ്മണ്ണൂർ&oldid=1347605" എന്ന താളിൽനിന്ന് ശേഖരിച്ചത്