Schoolwiki സംരംഭത്തിൽ നിന്ന്
- ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾക്ക് കോവിഡാനന്തര ക്ലാസ്സുകളിലെ വിരസതകൾ മാറ്റി പുതിയൊരുണർവേകാൻ അതിജീവനക്ലാസുകൾ കൗൺസിലിങ് ടീച്ചറുടെയും മറ്റു ക്ലാസാധ്യാപകരുടെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി.
- വർധിച്ചു വരുന്ന ഇന്നത്തെ തലമുറയുടെ മൊബൈൽ ഫോൺ ഉപയോഗം, അതിന്റെ ദുഷ്യ വശങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള സത്യമേവജയതെ എന്ന ക്ലാസ്സ് കുട്ടികൾക്ക് അദ്ധ്യാപകർ നടത്തുകയുണ്ടായി.
- ഓൺലൈൻ കലോത്സവം അരങ്ങ് 2021 2022 .പട്ടണം ഷാ മേക്കപ്പ് ആർട്ടിസ്റ്റ് ദേശീയ അവാർഡ് ജേതാവ് കലോത്സവം ഉദ്ഘാടനം ചെയ്തു തുടർന്ന് ഓണം ഓണം ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
- എൽപി യുപി ഹൈസ്കൂൾ സെക്ഷനിൽ മക്കൾക്കൊപ്പം പ്രോഗ്രാം കേരള ശാസ്ത്രസാഹിത്യ പരിഷിത്ത്..
- ഡിജിറ്റൽ ലൈബ്രറി
- ശാസ്ത്രരംഗം