ജി എൽ പി എസ് മഠത്തുംപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫലകം:Prettyurl ജി.എൽ.പി.സ്കൂൾ.മഠത്തുംപൊയിൽl

ജി എൽ പി എസ് മഠത്തുംപൊയിൽ
വിലാസം
മഠത്തുംപൊയിൽ

ഉണ്ണികുളം പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpsmadathumpoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47528 (സമേതം)
യുഡൈസ് കോഡ്32040100401
വിക്കിഡാറ്റQ64550978
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ബി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ഇസ്മയിൽ എകെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. താഹിറ
അവസാനം തിരുത്തിയത്
19-01-202247528-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ല് ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയാണ് മഠത്തുംപൊയിൽ ഗവൺമെൻറ് എൽ പി സ്കൂൾ ആരംഭിച്ചത്. മഠത്തുംപൊയിൽ മദ്രസ കെട്ടിടത്തിലായിരുന്നു ആദ്യത്തെ ക്ലാസുകൾ . ആദ്യബാച്ചിൽ 50 ലധികം കുട്ടികൾ ഉണ്ടായിരുന്നു. ആദ്യ പ്രധാന അദ്ധ്യാപകൻ പരേതനായ ശ്രീ എം ഗോവിന്ദൻ നായർ ആയിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നതിനാൽ വീടുകളിൽ നേരിട്ട് ചെന്ന് പ്രേരിപ്പിച്ചാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്. എന്നാൽ തുടർ വർഷങ്ങളിൽ ഇന്നത്തെ ഉമ്മിണികുന്ന് റോഡിനടുത്തുള്ള കോയാമുഹാജിയുടെ സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. പൂനൂർ ജി എം യുപി സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ രീതിയിൽ നിയമിതരായ കെശ്രീദേവി, കെ ശാന്ത ,പി ശങ്കരൻ , ടി. ഗോപാലൻനായർ , എ. മാധുരി , എൻ. കെ.ഖദീജ, രാമൻകുട്ടിനായർ , എം. കുമാരൻ ,നാരായണൻ , യശോദ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ .

പിന്നീടാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത്. പൗര പ്രമുഖനായ അബ്ദുള്ളക്കുട്ടി ഹാജി യാണ് സ്ഥലം വാങ്ങി സംഭാവനചെയ്തത്. സ്കൂൾ സ്ഥാപനത്തിലും തുടർന്നുള്ള വികസന പ്രവർത്തനങ്ങളിലും ആദ്യകാലത്ത് നേതൃത്വം നൽകിയ പ്രമുഖർ വട്ടക്കണ്ടി അബ്ദുള്ള ഹാജി , കളത്തിൽ അത്റുമാൻ കുട്ടി , ഉമ്മിണികുന്നുമ്മൽ കോയാമുഹാജി, എം .കെ .മൊയ്തീൻ ഹാജി എന്നിവരാണ് .

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

സ്ഥലസൗകര്യം

19 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഓഫീസ് റൂം ഉൾപ്പെടെ ആകെ 6 മുറികളാണുള്ളത്.ഓട്മേഞ്ഞ ഈ കെട്ടിടം പുതുക്കിപ്പണിതിട്ടില്ല.കെട്ടിടത്തോട് ചേർന്ന് പുതിയ പാചകപ്പുര നിർമിച്ചിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമുള്ള കളിസ്ഥലം ഇല്ല. കുടിവെളളത്തിനായി മുററത്ത് തന്നെ ഒരു കിണറുണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ലിസി ബി എസ്(പ്രധാനാധ്യാപിക),ലേഖ പി വി,ഷറീന ടി എ,റസിയ കെ,അനഘ ടി പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വിത്ത് വിതരണം

വിത്ത് വിതരണം

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.448501, 75.901335|width=800px|zoom=12}}

പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മഠത്തുംപൊയിൽ&oldid=1344008" എന്ന താളിൽനിന്ന് ശേഖരിച്ചത്