ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഗണിത ക്ലബ് അംഗങ്ങൾ ഒത്തുചേരുകയും വിവിധ ഗ്രൂപ്പുകൾ ഗണിതപുസ്തക പരിചയപ്പെടുത്തലും പാരായണവും നടത്തുകയും ഗണിതക്വിസ് തയ്യാറാക്കി അവതരിപ്പിക്കുന്നു.ജ്യോമട്രിക് പാറ്റേണുകൾതയ്യാറാക്കി വിവരിക്കുന്നു.ജെ ഫ്രാക്ഷൻ ലാബ്,ജിയൊജിബ്രാ ഇവ ഉപയോഗിക്കാൻ ഗണിത അദ്ധ്യാപകരായ ഷീബ, ഇന്ദുലേഖ കുട്ടികളെ സഹായിക്കുന്നു. ഗണിത അദ്ധ്യാപികയായ ഇന്ദുലേഖയാണ് 2021-22 ലെ ഗണിത ക്ലബ്ബ് കൺവീനർ.