ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ഗണിത ക്ലബ്ബ്
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2021-2022
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ ചെടികൾ നടുന്നതിന്റെ ഫോട്ടോയും വിഡിയോയും ശേഖരിച്ചു പ്രദർശിപ്പിച്ചു .ഈ ദിനത്തിന്റെ പ്രാധാന്യം പ്രകടമാക്കുന്ന പോസ്റ്റർ ചെയ്യിപ്പിച്ചു .
ജൂലൈ ഇരുപത്തിയൊന്ന് ചന്ദ്രദിനത്തോടനുബന്ധിച്ചു ചാന്ദ്രദിന പതിപ്പ് ,ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ എന്നിവ തയ്യാറാക്കി
സെപ്റ്റംബർ ആറ് ഓസോൺ ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ മത്സരം നടത്തി
ശാസ്ത്രരംഗവുമായി ബന്ധപ്പെട്ടു ഉപജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .