കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/ചിത്രകലാക്ലബ്
അനൂപ് മാഷാണ് വിദ്യാലയത്തിലെ ചിത്ര കലാ അധ്യാപകൻ .ചിത്ര കലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട് .
പ്രവർത്തനങ്ങൾ | കാണുന്നതിന് |
---|---|
ചിത്രരചന വിഷയം കൊറോണ | ഇവിടെ ക്ലിക്ക് ചെയ്യൂക |
ചിത്രരചന വിഷയം ഓണം | ഇവിടെ ക്ലിക്ക് ചെയ്യൂക |
ചിത്രരചനാ വിഷയം ഗാന്ധിജി | ഇവിടെ ക്ലിക്ക് ചെയ്യുക |