അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25040 (സംവാദം | സംഭാവനകൾ) (640 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവുമാണുള്ളത്.ആധുനിക രീതിയിലുള്ള സുസജ്ജമായ ക്ലാസ് റുകളാണുള്ളത്. ഹൈസ്കൂളിലെ എല്ലാ ക്ലാസ്റൂമുകളും ഹൈടെക് ക്ലാസ്റൂമുകളാണ്. നവീനരീതിയിലുള്ള സയൻസ് ലാബും കംപ്യുട്ടർ ലാബും ഇവിടെ ഉണ്ട്. നല്ലയൊരു വായനാമുറി കൂടാതെ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.ഒരേക്കർ വിസ്തൃതി വരുന്ന play ground ആണ് ഇവിടെയുള്ളത്.ആധുനികരീതിയിൽ ഉള്ള വൃത്തിയുള്ള പാചകപ്പുരയിൽ പോഷകസമൃദ്ധമായ രുചിയുള്ള ഭക്ഷണം പാചകം ചെയ്യുന്നു. കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു school bus കളാണ)

640 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവുമാണുള്ളത്.ആധുനിക രീതിയിലുള്ള സുസജ്ജമായ ക്ലാസ് റുകളാണുള്ളത്. ഹൈസ്കൂളിലെ എല്ലാ ക്ലാസ്റൂമുകളും ഹൈടെക് ക്ലാസ്റൂമുകളാണ്.

നവീനരീതിയിലുള്ള സയൻസ് ലാബും കംപ്യുട്ടർ ലാബും ഇവിടെ ഉണ്ട്.  നല്ലയൊരു വായനാമുറി കൂടാതെ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.ഒരേക്കർ വിസ്തൃതി വരുന്ന play ground ആണ് ഇവിടെയുള്ളത്.ആധുനികരീതിയിൽ ഉള്ള വൃത്തിയുള്ള പാചകപ്പുരയിൽ പോഷകസമൃദ്ധമായ രുചിയുള്ള ഭക്ഷണം പാചകം ചെയ്യുന്നു. കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു school bus കളാണുള്ളത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം