ജി.എൽ.പി.എസ്. ശൗരിയാർ പാളയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. ശൗരിയാർ പാളയം | |
|---|---|
| വിലാസം | |
ശൗരിയാർ പാളയം പഴണിയാർ പാളയം പി.ഒ. , 678555 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 9562536630 |
| ഇമെയിൽ | glpssouriarpalayamm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21323 (സമേതം) |
| യുഡൈസ് കോഡ് | 32060400701 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റുർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചിറ്റൂർ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 47 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 93 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നുസൈഫ എ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അബ്ദുർ സിദ്ദിഖ് എച്ച് |
| എം.പി.ടി.എ. പ്രസിഡണ്ട് | സാജിത എ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 21323-pkd |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- റഹ്മത്ത്
- മുത്തു വാരിയർ
- സന്ധ്യാങ്കു
- മത്യാസ്
- അന്തോണി സ്വാമി
- പാക്യം
- ജെയിംസ് ദേവദാസ്
- മുത്തു ലക്ഷമി
- എം സഫിയ
- ശാന്തകുമാരി
- റീത്ത മേരി
- എം.നൂർജഹാൻ ബീവി
- ഇ ഗ്രേസ് ആന്റോ റജീന സെലിൻ
- ത്രേസ്യാമ്മേ ജോസഫ്
- ഫ്രാൻസിസ് ഇഗ്നാശി മുത്തു
- മുഹമ്മദ് അബ്ദുൾ ജലീൽ
- അംബുജാക്ഷൻ
- നുസൈഫ എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23 Km കിലോമീറ്റർ പാറ - കൊഴിഞ്ഞാമ്പാറ റൂട്ടിൽ കരുവപ്പാറ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയുക. 1.5 km ദൂരത്തുള്ള പഴണിയാർപാളയം ജംഗ്ഷനിൽ നിന്ന്-കിഴക്കോട്ടുള്ള റോഡിലൂടെ 240 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 Km കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നിന്ന് 18 Km (കൂട്ടുപാത ) സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> {{#multimaps:10.7527235, 76.8366911|zoom=18}}