എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ | |
---|---|
പ്രമാണം:19612-spjpeg | |
വിലാസം | |
AMLPS CHERUVANNUR, PARAMMALANGADI (PO) 676551 (PIN) , PARAMMALANGADI പി.ഒ. , 676551 , MALAPPURAM ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 19612 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | TIRURANGADI |
ഉപജില്ല | TANUR |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | PONNANI |
നിയമസഭാമണ്ഡലം | TIRUR |
താലൂക്ക് | TIRUR |
ബ്ലോക്ക് പഞ്ചായത്ത് | TANUR |
തദ്ദേശസ്വയംഭരണസ്ഥാപനം | VALAVANNUR |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | LP |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | BINDU K JHON |
പി.ടി.എ. പ്രസിഡണ്ട് | SALAM |
എം.പി.ടി.എ. പ്രസിഡണ്ട് | SAFIYA |
അവസാനം തിരുത്തിയത് | |
19-01-2022 | 19612wiki |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1915ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കള്ളിയത്ത് ചേക്കുട്ടി സാഹിബ് എന്നയാളാണ് സ്ഥാപകൻ. കെ.സുഹ്‌റാബീവി സ്‌കൂൾ മാനേജർ ആയ ഈ വിദ്യാലയത്തിൽ അഞ്ച് അധ്യാപകർ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രീ.കെ.ഇ.ആർ കെട്ടിടമാണ്. പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഉള്ളൂ....
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ (സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്)
വഴികാട്ടി
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- TIRURANGADI വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- MALAPPURAM റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19612
- MALAPPURAM റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ