ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2021

Schoolwiki സംരംഭത്തിൽ നിന്ന്

ആനിമേഷൻ മൂവി നിർമ്മാണം

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പരിശീലനം 2020 ഡിസമ്പർ 22നു തുടങ്ങി. ആനിമേഷൻ മൂവി നിർമ്മാണ പരിശീലന ക്ലാസ് നടന്നു

ലിറ്റിൽ കൈറ്റ്സ് അഭിരുജി പരീക്ഷ 2020-2023

ലിറ്റിൽ കൈറ്റ്സ് 2020-2023 അംഗങ്ങളെ തെരഞ്ഞടുക്കുന്നതിനുള്ള അഭിരുജി പരീക്ഷ നവമ്പർ 27നു നടന്നു. എസ്.ഐ.ടി.സി. നജീബ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പ്രസീത ടീച്ചർ, ജെ. എസ്.ഐ.ടി.സി രാധാമണി ടീച്ചർ, കൈറ്റ് മിസ്ട്രസ് ആയിരുന്ന ബീന ടീച്ചർ എന്നിവർ നേതൃത്വം നല്കി.