ഗവ. എൽ പി എസ് എളന്തിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpselenthikara (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ എളന്തിക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എ സ് എളന്തിക്കര. പറവൂരിൽ നിന്നും 8 കിലോമീറ്ററും ആലുവയിൽ നിന്നും 21 കിലോമീറ്ററും മാളയിൽ നിന്നും 11 കിലോമീറ്ററും എടുത്തു എളന്തിക്കര എൽ പി സ്കൂളിൽ എത്താം.പറവൂരിൽ നിന്നും വരുമ്പോൾ ചേന്ദമംഗലം വഴി പഴമ്പിള്ളിതുരുത്ത്, പുത്തൻവേലിക്കര സ്റ്റേഷൻ കടവ് പാലം,  മാളവന വഴി എളന്തിക്കര കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.ആലുവയിൽ നിന്നും അത്താണി, ചാലാക്ക കണക്കൻകടവ് വഴി എളന്തിക്കര കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.അതുപോലെ മാളയിൽ നിന്നും പൂപ്പത്തി വഴി എളന്തിക്കര കവലയിൽ എത്തുന്നു .അവിടെ നിന്നും നേരെ സ്കൂളിൽ എത്താം.
ഗവ. എൽ പി എസ് എളന്തിക്കര
വിലാസം
ELENTHIKKARA

ELENTHIKKARA P O
,
683594
സ്ഥാപിതം1 06 1947
വിവരങ്ങൾ
ഫോൺ0484 2485248
ഇമെയിൽglpselenthikara10@gmail.com
കോഡുകൾ
സ്കൂൾ കോഡ്25804 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോണി കെ ആർ ( ടീച്ചർ ഇൻ ചാർജജ്)
അവസാനം തിരുത്തിയത്
19-01-2022Glpselenthikara


== ചരിത്രം ==നമ്മുടെ വിദ്യാലയം

     നമ്മുടെ ഗ്രാമത്തിൽ 1947 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സർക്കാർ പള്ളിക്കൂടമായി നമ്മുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തിൽ ഡോ.ശങ്കരൻ അവർകൾ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കാം...

== ഭൗതികസൗകര്യങ്ങൾ ==ഓപ്പൺ സ്റ്റേജ്

  *    2008-ൽ പ്രീ-പ്രൈമറി വിഭാഗം 
  *    1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നൽകി.
   *   2004-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി.
   *   2009- Semi Permanent കെട്ടിടം ഗ്രിൽ വയ്ക്കൽ,Office മുറി ടൈൽ വിരിക്കൽ.
   *   2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടിൽ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റൽ,പെയിന്റിംഗ്,സീലിംഗ്.
   *  2005 കംപ്യൂട്ട൪ ലാബ് സജ്ജമാക്കി.
   * 2014 -MP P.RAJEEV ഫ​ണ്ടിൽ നിന്നും സ്വന്തമായി സ്കൂൾ വാഹനം.
   * 2013-MLA ഫണ്ടിൽ നിന്നും പുതിയ പാചകപ്പുര.
    

ലൈബ്രറി

      700 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ലൈബ്രറിയുടെ ചാർജ്ജ് ഷിബി ടീച്ചർക്കാണ്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു. 

കമ്പ്യൂട്ടർ ലാബ്

   എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിലുള്ളത്. 

1 കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ്, 2 പ്രോജക്ടർ. 1 പ്രിന്റർ, 1 സ്കാനർ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയിൽ ഒരുക്കിയിരിക്കുന്നു. LKG മുതൽ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു.

ജൈവകൃഷി

 'നല്ല ഭക്ഷണം 
 നല്ല ആരോഗ്യം'
         എന്നിവ വിദ്യാർത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെൽ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ  വെണ്ട, പയർ എന്നിവയും കരനെൽ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാൻ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂൾ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവർത്തനങ്ങളിലെല്ലാം കാണാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടർച്ചയായി നെൽകൃഷി ചെയ്തുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ഭാഷാക്ലബ്
  • ഗണിതക്ലബ്
  • ഹെൽത്ത്ക്ലബ്
  • നേച്ച൪ക്ലബ്

വിദ്യാ൪ത്ഥികളിൽ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ഹെൽത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെൽത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങൾ-വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു, ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേൽനോട്ടം ഉറപ്പാക്കൽ ,മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കൽ ,ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കൽ, വിദ്യാലയ ശൂചത്വം ഉറപ്പാക്കൽഎന്നിവയാണ്. നേച്ച൪ക്ലബ് ; പരിസ്ഥിതി സംരക്ഷണം,പ്ലാസ്റ്റിക് നിരോധനം, മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി പച്ചക്കറികൾക്കും പൂന്തോട്ടത്തിലും ഉപയോഗിക്കൽ പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനുംവേണ്ടുന്ന ബോധവൽക്കരണം നടത്തൽ തുടങ്ങിയവയാണ്. അഗ്രികള്ച്ച൪ ക്ലബ്സ്; പച്ചക്കറിത്തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം തുടങ്ങിയവയാണ്.

വിദ്യാലയഅച്ചടക്കസേന

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ഭാഷാക്ലബ്
  • ഗണിതക്ലബ്
  • ഹെൽത്ത്ക്ലബ്
  • നേച്ച൪ക്ലബ്

വിദ്യാ൪ത്ഥികളിൽ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ഹെൽത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെൽത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങൾ-വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു, ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേൽനോട്ടം ഉറപ്പാക്കൽ ,മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കൽ ,ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കൽ, വിദ്യാലയ ശൂചത്വം ഉറപ്പാക്കൽഎന്നിവയാണ്. നേച്ച൪ക്ലബ് ; പരിസ്ഥിതി സംരക്ഷണം,പ്ലാസ്റ്റിക് നിരോധനം, മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി പച്ചക്കറികൾക്കും പൂന്തോട്ടത്തിലും ഉപയോഗിക്കൽ പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനുംവേണ്ടുന്ന ബോധവൽക്കരണം നടത്തൽ തുടങ്ങിയവയാണ്. അഗ്രികള്ച്ച൪ ക്ലബ്സ്; പച്ചക്കറിത്തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം തുടങ്ങിയവയാണ്.

വിദ്യാലയഅച്ചടക്കസേന

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പൂർവ്വ പ്രധാനധ്യാപകർ

അയ്യപ്പൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, വിനോദിനി ടീച്ചർ, ജോർജ്ജ് മാസ്റ്റർ, ആന്റണി മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ, മാത്യു ചെറിയാൻ മാസ്റ്റർ ,ഓമന ടീച്ചർ,സാറാമ്മ ടീച്ചർ, മീനാകുമാരി ടീച്ചർ, രാജമ്മ ടീച്ചർ, സരള ടീച്ചർ,സുജാത ടീച്ചർ, വത്സലൻ മാസ്റ്റർ,ഷൈല ടീച്ചർ, അല്ലി ടീച്ചർ, ബേബി ടീച്ചർ, ജ്യോതി ടീച്ചർ



നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സോനു സെബാസ്റ്റ്യൻ മാളിയേക്കൽ
ലിജോ ഇ കെ

അധ്യാപകർ

സോണി കെ.ആർ (പി.ഡി ടീച്ചർ,
ലിജി ( എൽ. പി. എസ്. എ )
നിത്യ ( എൽ. പി. എസ്. എ )
 സോന ( എൽ. പി. എസ്. എ )
ആഷ ( എൽ. പി. എസ്. എ )
ജിഷ ( എൽ. പി. എസ്. എ )
ഉത്തര ( എൽ. പി. എസ്. എ )
അരുൺ ജോസഫ് ( പ്രവർ ത്തി പരിചയം-ബി ആർ സി)
അശ്വതി (പ്രിപ്രൈമറി)
ഡിജി (പ്രിപ്രൈമറി)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_എളന്തിക്കര&oldid=1338737" എന്ന താളിൽനിന്ന് ശേഖരിച്ചത്