എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreeraj (സംവാദം | സംഭാവനകൾ) (Sreeraj എന്ന ഉപയോക്താവ് എൽ.വി .യൂ.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ് എന്ന താൾ എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉയർത്തെഴുന്നേൽപ്പ്


"തകർക്കണം തകർക്കണം നമ്മൾ ഈ മഹാമാരിയെ......................തകർക്കണം തകർക്കണം ഈ ലോക ഭീതിയെ.......... "

"കരുതലോടെ മുന്നിടാം നമ്മൾ ഈ മഹാമാരിയെ..

മുന്നിൽ നിന്ന് പട നയിച്ചു കൂടെയുണ്ട് പോലീസും. "

"ഒരുമയോടെ കൂടെ നിന്നീ രോഗത്തെ പിന്നിടം. നമ്മളെല്ലാം എപ്പോഴും വിർത്തിയോടെ കരുതലോടെ കഴിയണം. "

"ഒരുമയോടെ കരുതലോടെ നാടിനായ് നിന്നിടാം തർക്കണം നമ്മളിൽ നിന്ന് ഈ മഹാമാരിയെ. "

"എപ്പോഴും കൈകൾ കഴുകി മാസ്ക് ധരിച്ചു കരുതലോടെ നിന്നിടാം കൂട്ടം കൂടി നിൽക്കരുത് അകലം നമ്മൾ പാലിക്കണം "

"തർക്കണം തകർക്കണം നമ്മൾ ഈ ലോക ഭീതിയെ..........
തകർക്കണം തകർക്കണം ഈ ലോക ഭീതിയെ............. "


 

അർജ്ജുൻ
7ഡി എൽ വി യു പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത