സെന്റ് തോമസ് എൽ പി എസ് ആനക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16458-hm (സംവാദം | സംഭാവനകൾ) (phone number edited)
സെന്റ് തോമസ് എൽ പി എസ് ആനക്കുളം
പ്രമാണം:000111000.jpg
വിലാസം
ചാപ്പൻ തോട്ടം

ചാപ്പൻതോട്ടം പി.ഒ, കോഴിക്കോട്
,
673 513
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04962993321
ഇമെയിൽstthomaslps08323@gmail.com
കോഡുകൾ
സ്കൂൾ കോഡ്16458 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅമ്പിളി പി.എ
അവസാനം തിരുത്തിയത്
19-01-202216458-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഒട്ടേറെ സാമൂഹ്യ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കൻ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െൽ.പി. സ്കൂൾ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മണ്ണൂർ ലൂക്കോ ചേട്ടൻ, കുറ്റ്യാനി മറ്റം ഔത ചേട്ടൻ, കടിയേൽ ജോസഫ്, മലയാറ്റൂർ തോമസ് െന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു. 1953 ജൂൺ 18 ന് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 1 മുതൽ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. കെ.ജെ. ജോസഫ് സഹാധ്യാപകനായിരുന്നു. 1967 ൽ തലശ്ശേരി രൂപതയുടെ ഭാഗമായി സ്കൂൾ മാറി. റവ. ഫാദർ. സി.ജെ. വർക്കി ആയിരുന്നു ആദ്യ കോർപറേറ്റ് മാനേജർ. പിന്നീട് താമരശ്ശേരി രൂപതയുടെ കീഴിൽ പുതിയ കോർപറേറ്റ് രൂപീകരിച്ച് സ്കൂൾ അതിനു കീഴിലാക്കി. 500 ൽ അധികം കുട്ടികളും 14 അധ്യാപകരും ആദ്യ കാലത്ത് ഇവിടെ ഉണ്ടായിരുന്നു. 2002-2003 ൽ സ്കൂൾ പുതുക്കി പണിയുകയും കുട്ടികളുടെ കുറവും മലയോര മേഖലയിലെ കാർഷിക തകർച്ചയും മൂലം സ്കൂൾ വീണ്ടും ചാപ്പൻതോട്ടത്തേക്കു മാറ്റുകയും ചെയ്തു. 2014-15 ൽ ആണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റിയത്. അർപ്പണ ബോധമുള്ള അധ്യാപകരും ചുറുചുറുക്കുള്ള കുഞ്ഞുങ്ങളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രധാനധ്യാപകൻ ശ്രീ. കെ.ജെ. സെബാസ്റ്റ്യൻ സാറിന്റെ കീഴിൽ ശ്രീമതി. ഫിലോമിന. പി.െ, ശ്രീമതി ഓമ്പിളി, ശ്രീമതി. സിനി, ശ്രീമതി. പ്രിയ ന്നീ അധ്യാപകരുടെ കൂട്ടായ്മയിൽ നിരവധി മികവുകൾ കൈവരിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.

read more

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി ഗണിത ക്ലബ്ബ് സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഇ.ഡബ്ല്യു. ജോസഫ്
  2. മാത്യു ഇല്ലിക്കൽ
  3. വിൻസന്റ് വാതപ്പള്ളിൽ
  4. വിജയൻ. വി.ആർ
  5. ആനിക്കുട്ടി വിൻസന്റ്

നേട്ടങ്ങൾ

കലാമേ ല രണ്ടാം സ്ഥാനം ശാസ്ത്ര, സാമൂബ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെ മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റവ. ബിഷപ്പ് മാർ തോമസ് ഇലവനാൽ (കല്യാൺ രൂപത ബിഷപ്പ്)
  2. ശ്രീ. പി.ജി. ജോർജ് മാസ്റ്റർ (ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ)
  3. ശ്രീമതി. സിസിലി കരിമ്പാച്ചേരി (മുൻ പ്രസിഡണ്ട്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്)
  4. ശ്രീ. ജോൺ കട്ടക്കയം
  5. ഐവാൻ ജോസഫ് (െയർഫോഴ്സ്)

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}