രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/നാഷണൽ കേഡറ്റ് കോപ്സ്
3 Kerala Air squd NCC, Kochi
2010ൽ എ എൻ ഓ(അസോസിയേറ്റ് NCC officer)കെ പി ശിവപ്രസാദ് സാറിന്റെ നേതൃത്വത്തിൽ ആണ് രാമവർമ്മ യിൽ എൻസിസി ആരംഭിച്ചത്. ഇതുവരെ 11 ബാച്ച് പാസ്സ്ഔട്ട് ആയി, 550 ഓളം കേഡറ്റ്സ് A certificate നേടി.National Camp(trucking camp, Rock claimbing camp) Republic Day Camp(Pre RDC) എന്നിവയിൽ പങ്കെടുക്കുകയുണ്ടായിഎല്ലാവർഷവും ഒമ്പതാം ക്ലാസിലെ കേഡറ്റുകൾക്ക് നേവൽ ബേസിൽ ട്രെയിനിങ് ഉണ്ടാകാറുണ്ട്. അതിൽ ഫയറിങ്, എയർക്രാഫ്റ്റ് ഫ്ലയിങ് എന്നിവ ഉൾപ്പെടുന്നു.എൻസിസി കേഡറ്റുകൾക്ക് ഉള്ള ക്ലാസുകൾ കണ്ടക്ട് ചെയ്യുന്നത് എയർഫോഴ്സ് സ്റ്റാഫുകൾ ആണ്. സൈലന്റ് വാലി ക്യാമ്പ്, നേച്ചർ ക്യാമ്പ് നക്ഷത്രവനം,ലഹരിവിരുദ്ധ സൈക്കിൾ റാലി,പ്ലോഗിങ്, ഹാൻഡ് വാഷ്, പുനീത് സാഗർ എന്നിവ എൻസിസി യുടെ പ്രവർത്തനങ്ങൾ ആണ്.