ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/ പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikipazhavangadi (സംവാദം | സംഭാവനകൾ) ('കൈയ്യെഴുത്ത് മാസിക 0 പ്രതിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൈയ്യെഴുത്ത് മാസിക 0 പ്രതിമാസപത്രം ഓരോ അദ്ധ്യാപകരുടേയും നേതൃത്വത്തിൽ പുറത്തിറക്കാറുണ്ട്. സ്കൂൾ വാർത്തകൾ,കുട്ടികളുടെ സൃഷ്ടികൾ, അറിയിപ്പുകൾ എന്നിവയുൾപ്പെടുത്തി അസ്സംബ്ലിയിൽ പ്രകാശനം നടത്തുകയും,കുട്ടികൾക്ക് വായനക്കായി സ്കൂൾ വായനശാലയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു .

   പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
   പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
   
   ഹെൽത്ത് ക്ലബ്ബ്
   ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്‌ഥിതിദിനത്തോടെ ആരംഭിക്കുന്നു .ജൈവവൈവിധ്യ ഉദ്യാന പരിപാലനം ,വൃക്ഷതൈനടീൽ, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ , സ്കൂളിനെ പരിസ്‌ഥിതി സൗഹൃദമായി സംരക്ഷിക്കുവാൻ ശ്രദ്ധിക്കുക എന്നീ പ്രവർത്തങ്ങളിലൂടെ പ്രകൃതിയെ  സംരക്ഷിക്കുവാനുള്ള ബാലപാഠങ്ങൾ അഭ്യസിപ്പിക്കുന്നു .

മധുരം മലയാളം- എന്ന പേരിൽ മലയാള ഭാഷ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു . Dew drops - ഇംഗ്ലീഷ് ഭാഷ അനായാസമായി കുട്ടികളിലേക്കെത്തിക്കുന്നു . ലക്ഷ്യ -എന്ന പേരിൽ കുട്ടികളിലെ general knowledge വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രവർത്തനം

   പഠന യാത്ര