ഗവ. യു പി സ്കൂൾ കായംകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്‌കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു
| ഗവ. യു പി സ്കൂൾ കായംകുളം | |
|---|---|
| വിലാസം | |
കായംകുളം കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1960 |
| വിവരങ്ങൾ | |
| ഫോൺ | 0479 2447050 |
| ഇമെയിൽ | gupskayamkulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36461 (സമേതം) |
| യുഡൈസ് കോഡ് | 32110600503 |
| വിക്കിഡാറ്റ | Q87479392 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 36 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 159 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 185 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിൽ കുമാർ വി എസ് |
| പി.ടി.എ. പ്രസിഡണ്ട് | ബിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | രമീസാ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 36461 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആർ .ശങ്കർ
- ജനാബ് .പി.കെ .കുഞ്ഞുസാഹിബ്
- തച്ചടി പ്രഭാകരൻ
- പുതുപ്പള്ളി രാഘവൻ
- എസ് .ഗുപ്തൻ നായർ
- റ്റി .പി.ശ്രീനിവാസൻ
- ഡോ .കെ.എം .ചെറിയാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
- കായംകളം ഗവ: ബോയിസ് സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്നു.
{{#multimaps:9.171860, 76.500936 |zoom=13}} ചെരിച്ചുള്ള എഴുത്ത്'''കട്ടികൂട്ടിയ എഴുത്ത്''