എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/നാടിന്റെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/നാടിന്റെ ദുഃഖം എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/നാടിന്റെ ദുഃഖം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ ദുഃഖം



 
സുന്ദരമായൊരു നാടിന്റെ വേദന
കേൾക്കുവാനിന്നാരുമില്ല
ജീവൻ പേടിക്കും കാലമല്ലേ ഇത്
കാവലായ് നിന്നൊരു ഇടതൂർന്ന കാടുകൾ
എവിടെയും കാണുവാനില്ലയിന്ന്
പുഴകളും തോടും ചവറ്റുകുട്ട
തെളിവെള്ളമില്ല കുടിവെള്ളമില്ല
ശുദ്ധവായുപോലും നമുക്കില്ല ഇന്ന്
മലകളും മാമലക്കുന്നുകളും
ജീവജാലങ്ങളും നശിച്ചുപോയി
മാനം മുട്ടുന്ന കെട്ടിടങ്ങളും ഫാക്ടറികളും
പണിത്പണിതു നാം എന്തു നേടി?
രോഗവും ദുരിതവും മാത്രമല്ലാതെ
ഒന്നുമില്ലാ...... നേട്ടം.... ഒന്നുമില്ല...........


മുഹമ്മദ് ഫിദാൻ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത