സർഗ സന്ധ്യ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ
