ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/മഴത്തുള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/മഴത്തുള്ളികൾ എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/മഴത്തുള്ളികൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴത്തുള്ളികൾ

നിനക്ക് സൗന്ദര്യമുണ്ടെന്ന്
ആദ്യമായി എന്നോട്
പറഞ്ഞത് ആരാണെന്ന്
ഓർമ്മയില്ല.
വീർപ്പുമുട്ടലിന്റെ
തേങ്ങലിന്റെ
പൊട്ടിച്ചിരിയുടെ
പിറുപിറുക്കലിന്റെ
പിന്നെ,
നീണ്ട നിശബ്ദതയുടെ
സൗന്ദര്യമുള്ള നീ
ലോക്ക് ഡൗണിന്റെ ചൂടിൽ
ആശ്വാസത്തിന്റെ
കൗതുകത്തിന്റെ
മഞ്ഞുകട്ടകളായി
എന്നിലേയ്ക്കലിഞ്ഞുചേർന്നു .
 

സിൽഫ ആന്റണി
7 D ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത