ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/പുതുലോകത്തിനായ്.....

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/പുതുലോകത്തിനായ്..... എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/പുതുലോകത്തിനായ്..... എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുലോകത്തിനായ്.....

പ്രതിരോധിക്കാം നമുക്ക് ഒറ്റക്കെട്ടായ്
കൊറോണയെ തുരത്തി ഓടിക്കാം
ഇടയ്ക്കിടെ കൈകഴുകാം
വെള്ളം നന്നായ് കൂട്ടിച്ചീടാം
അങ്ങനെ ശുചിത്വമുള്ളവരായീടാം
ഒഴിവാക്കാം നമുക്കിനി അനാവശ്യ യാത്രകൾ
വേണ്ടെന്നു വെയ്ക്കാം ഹസ്തദാനങ്ങൾ
രോഗികളെ സന്ദർശിക്കാതിരിക്കാം
പൊതു സമൂഹത്തിൽ അകലം പാലിക്കാം
ധരിക്കാം നമുക്ക് ഇനി മാസ്ക്കുകൾ
അനുസരിക്കാം സർക്കാർ നൽക്കും നിർദ്ദേശങ്ങൾ
അങ്ങനെ രോഗവിമുക്ത കേരളം നമുക്ക് പടുത്തുയർത്താം
 

അലോന ആൻറണി
6 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത