ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. ചുമത്ര/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ) ('അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ യോഗം 2019 ജുൺ 10 തിങ്കളാഴ്ച്ച ചേരുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ചെയർപേഴ്സൺ - ശ്രീമതി. മേരിസൈബു സി എ (പ്രഥമാദ്ധ്യാപിക) കോ ഓർഡിനേറ്റർ - ശ്രീ . അജയ്കുമാർ ഏം കെ (സീനിയർ അസിസ്ററന്റ്) കൺവീനർ - മാധുരി സുനിൽ (7th standardവിദ്യാർത്ഥിനി) ജോ. കൺവീനർ - ഷിബിൻ കെ ഷിബി (6th standard വിദ്യാർത്ഥി) പ്രവർത്തനങ്ങൾ വായനപക്ഷാചരണം ഈ അദ്ധ്യയന വർഷത്തെ വായനപക്ഷാചരണം ജുൺ 19 മുതൽ ജുലൈ 7 വരെ വിദ്യാരംഗം ക്ലബ്ബിന്റെ നേത്രത്വത്തിൽ നടന്നു. 19/6/19 •പ്രത്യേക അസംബ്ലി •പോസ്ററർ പ്രദർശനം •അക്ഷരകൂട്ടം തയ്യാറാക്കൽ •വായനാദിന സന്ദേശം •വായനാദിന പ്രതിജ്ഞ •വായനപതിപ്പ് പ്രകാശനം •ബാഡ്ജ് നിർമ്മാണം 24/6/19 •ലൈബ്രറി പ്രവർത്തനോദ്ഘാടനം • 'വായനവസന്തം' -166 പുസ്തകങ്ങളുടെ പ്രദർശനം • പുസ്ത്ക പാരായണം- രാവിലെ അസംബ്ലിയിൽ 1/7/19 വായനാദിന ക്വിസ് വിജയികൾ LP – Ist അനന്തക്യഷ്ണൻ & അവന്തിക UP – Ist അക്ഷയ ഷിബു & ആമിനു നസീർ 3/7/19 വായന മത്സരം വിജയികൾ LP – Ist അവന്തിക കെ ആർ IInd മായിൻ അബുബക്കർ UP – Ist അക്ഷയ ഷിബു IInd സനീഷ് സത്യനാഥൻ 7/7/19 സമാപനയോഗം

പി.കേശവ്ദേവ് അനുസ്മരണം മലയാളത്തിന്റെ കഥാകാരൻ ശ്രീ. പി.കേശവ്ദേവിന്റെ ചരമദിനമായ ജുലൈ 1 തിങ്കളാഴ്ച്ച അനുസ്മരണ ദിനമായി ആചരിച്ചു. • അസംബ്ലിയിൽ പ്രഭാക്ഷണം നടത്തി. • പോസ്ററർ പ്രചരണം. • അദ്ധേഹത്തിന്റെ ക്യതികളുടെ ലഘു പ്രസഗം. ബഷീർ അനുസ്മരണം ജുലൈ 5 വെള്ളി • അനുസ്മരണ പ്രഭാക്ഷണം • പുസ്തക പ്രദർശനം • ക്വിസ് മത്സരം ക്വിസ് മത്സര വിജയികൾ LP – Ist അനന്തക്യഷ്ണൻ വിനോദ് UP – Ist അക്ഷയ ഷിബു IInd അർച്ചനാമോൾ & ആമിനു നസീർ ഉറൂബ് അനുസ്മരണം ജുലൈ 10 ബുധൻ • അനുസ്മരണ പ്രഭാക്ഷണം • പുസ്തക പ്രദർശനം