കഴുങ്ങുംവെള്ളി എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കഴുങ്ങുംവെള്ളി എൽ.പി.എസ് | |
|---|---|
| വിലാസം | |
കൂരാറ
വിദ്യാഭ്യാസ ജില്ല=തലശ്ശേരി കഴുങ്ങുംവെള്ളി എൽപി സ്കൂൾ,കഴുങ്ങുംവെള്ളി,കൂരാറ പോസ്റ്റ്,ചെമ്പാട് വഴി. , 670 694. | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 7025384794, 9495645124 |
| ഇമെയിൽ | kazhumgumvelli@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14529 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിജു.ആർ.എസ്. |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 14529 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കഴുങ്ങുംവെള്ളി എൽപി സ്കൂൾ,കഴുങ്ങുംവെള്ളി,കൂരാറ പോസ്റ്റ്,ചെമ്പാട് വഴി, പാനൂർ ഉപജില്ല,മൊകേരി ഗ്രാമ പഞ്ചായത്ത്. സ്ഥാപിതം: 1921 സ്ഥാപകൻ : ശ്രീ.കെ.ഗോവിന്ദൻ മാസ്റ്റർ. സർക്കാർ അംഗീകാരം ലഭിച്ചത്:1929. മാനേജർ:ശ്രീമതി.കെ.വി.കലാവതി. ഹെഡ്‍മാസ്റ്റർ:ശ്രീ.സിജു.ആർ.എസ്. മുൻ സാരഥികൾ:രാമചന്ദ്രൻ മാസ്റ്റർ.
നാണി ടീച്ചർ.
ജാനകി ടീച്ചർ.
നാരായണൻ മാസ്റ്റർ.
രതി ടീച്ചർ.
രമണി ടീച്ചർ.
സ്കൂളിലേക്കുള്ള വഴി:പാനൂർ-മുത്താറി പീടിക-കൂരാറ-കുന്നോത്തുമുക്ക്-കഴുങ്ങുംവെള്ളി. ഭൗതിക സാഹചര്യങ്ങൾ:സ്കൂൾ ഹാൾ-1
പ്രീ പ്രൈമറി ക്ലാസ് റൂം-1
പാചക പുര- 1
വിറക് പുര - ൧
മൂത്ര പുര - 2
കക്കൂസ് - 2
കമ്പ്യൂട്ടർ - 1
കുടി വെള്ള സൗകര്യം (കിണർ,മോട്ടോർ,പൈപ്പ്).
പഠ്യേതര പ്രവർത്തനങ്ങൾ :പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം
കമ്പ്യൂട്ടർ പരിശീലനം
മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ്
നിത്യേന പുതു ചോദ്യങ്ങൾ
ആഴ്ചയിൽ ക്വിസ് മത്സരം
നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം
കലാകായിക പരിശീലനം
പഠന യാത്രകൾ
വാർഷികാഘോഷം
വിദ്യാലയ ചരിത്രം:
കഴുങ്ങുംവെള്ളി പ്രദേശത്ത് 1921-ൽ കുടി പള്ളികൂടമായി ആരംഭിച്ച വിദ്യാലയം ആണ് ഇന്നത്തെ കഴുങ്ങുംവെള്ളി എൽ പി സ്കൂൾ ആയി മാറിയത്.കുച്ചൽ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജരും പ്രധാനാദ്ധ്യാപകനും.തികച്ചും ഗ്രാമീണ മേഖലയിൽ പ്രകൃതി സൃഷ്‌ടിച്ച അസുഖകരമായ അവസ്ഥ നിലനിൽക്കുന്ന കഴുങ്ങുംവെള്ളി പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല.കഴുങ്ങുംവെള്ളി എൽ പി സ്കൂളിൽ ആദ്യ ഘട്ടത്തിൽ നാലാം തരാം വരെയേ കുട്ടികൾക്ക് പഠനാനുമതി ഉണ്ടായിരുന്നുള്ളു.ശക്തമായ പ്രവർത്തനത്തിന്റെ ഫലമായി അഞ്ചാം തരം വരെ കുട്ടികൾക്ക് പാഠനാനുമതി ലഭ്യമായി.കുന്നും വയലും പുഴയും തോടും കൊണ്ട് പ്രദേശവാസികളെ വേർതിരിക്കുന്നുണ്ടെങ്കിലും കഴുങ്ങുംവെള്ളി എൽ പി സ്കൂളിൽ എല്ലാ വിഭാഗം ജനങ്ങളും എത്തിയിരുന്നു.
1991 -ൽ ഓല മേഞ്ഞ മേൽക്കൂര മാറ്റി ഓടാക്കി.1970 -ൽ കെ.ഗോവിന്ദൻ മാസ്റ്റർ പിരിഞ്ഞ ശേഷം നാണി ടീച്ചർ പ്രധാനാധ്യാപികയായി.1973 -ൽ പി.ജാനകി ടീച്ചറും 1977 -ൽ കെ.രമണി ടീച്ചറും 2002 -ൽ രതി ടീച്ചറും 2005 -ൽ ഇ.രാമചന്ദ്രൻ മാസ്റ്ററും പ്രധാനാധ്യാപകരായി.2007 മുതൽ ശ്രീ.സിജു മാസ്റ്റർ പ്രധാനാധ്യാപകനായി തുടരുന്നു.
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു് ഉന്നത നിലയിൽ എത്തിയ നിരവധി പേരുണ്ട്.സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ശ്രീ ഐ.വി.ദാസ്,തലശ്ശേരി സെഷൻസ് കോടതിയിലെ മുൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ശ്രീ.വി.കെ.പ്രഭാകരൻ തുടങ്ങിയവർ ചിലരാണ്.
സമീപ കാലം വരെ തികച്ചും ഒറ്റപ്പെട്ട രീതിയിലുള്ള ഈ പ്രദേശത്ത് കുറഞ്ഞ വീടുകളും കുറച്ചു കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു.ഇപ്പോഴും പ്രാദേശികമായി വിദ്യാർത്ഥികളുടെ എണ്ണക്കുറവുണ്ട് എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ സൗകര്യത്തിനുള്ള ഏക ആശ്രയമണീവിദ്യാലയം.
കലാകായിക രംഗങ്ങളിൽ മികച്ച പല നേട്ടങ്ങളും കൈവരിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.അതിന്റെ ഫലമായി ഗ്രന്ഥശാല,കലാവേദി,അംഗൻവാടി തുടങ്ങി വിവിധ സ്ഥാപനങ്ങൾ പ്രദേശത്ത് നന്നായി പ്രവർത്തിച്ചുവരുന്നു.പുതിയകാലത്തെ പ്രയാസങ്ങൾ മറികടന്നും ഈ പ്രദേശത്തിന്റെ വിദ്യയുടെ പൊൻവിളക്കായ കഴുങ്ങുംവെള്ളി എൽ പി സ്കൂൾ നിലനിർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഭൗതിക സാഹചര്യങ്ങൾ:സ്കൂൾ ഹാൾ-1
പ്രീ പ്രൈമറി ക്ലാസ് റൂം-1
പാചക പുര- 1
വിറക് പുര - ൧
മൂത്ര പുര - 2
കക്കൂസ് - 2
കമ്പ്യൂട്ടർ - 1
കുടി വെള്ള സൗകര്യം (കിണർ,മോട്ടോർ,പൈപ്പ്).
പാഠ്യേതര പ്രവർത്തനങ്ങൾ
പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം
കമ്പ്യൂട്ടർ പരിശീലനം
മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ്
നിത്യേന പുതു ചോദ്യങ്ങൾ
ആഴ്ചയിൽ ക്വിസ് മത്സരം
നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം
കലാകായിക പരിശീലനം
പഠന യാത്രകൾ
വാർഷികാഘോഷം
മാനേജ്‌മെന്റ്
മാനേജർ:ശ്രീമതി.കെ.വി.കലാവതി.
മുൻസാരഥികൾ
രാമചന്ദ്രൻ മാസ്റ്റർ.
നാണി ടീച്ചർ.
ജാനകി ടീച്ചർ.
നാരായണൻ മാസ്റ്റർ.
രതി ടീച്ചർ.
രമണി ടീച്ചർ.
പ്രേമാനന്ദ് ചമ്പാട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ശ്രീ ഐ.വി.ദാസ്.
തലശ്ശേരി സെഷൻസ് കോടതിയിലെ മുൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ശ്രീ.വി.കെ.പ്രഭാകരൻ.
വഴികാട്ടി
പാനൂർ-മുത്താറി പീടിക-കൂരാറ-കുന്നോത്തുമുക്ക്-കഴുങ്ങുംവെള്ളി. {{#multimaps: 11.77185279516989, 75.55288416154762 |zoom=14}}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|