ടി ഡി എച്ച് എസ് എസ്, തുറവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2021-2022 *
*സോഷ്യൽ സയൻസ് കൺവീനർ ഹരിത ടീച്ചറിന്റെ നേതൃത്വത്തിൽ * റിപ്പബ്ലിക്ക് ദിനം , * സ്വാതന്ത്രദിനം * ഹിരോഷിമ ദിനം , *നാഗസാക്കി ദിനം , *ഓസോൺ ദിനം ,എന്നിവ ആചരിച്ചു . ക്വിസ് മത്സരം , ചിത്രരചന മത്സരം , പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു . പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ടി ഡി സ്കൂളിന്റെ ചരിത്രം 10G യിലെ പാർവതി ജി എന്ന കുട്ടി തയ്യാറാക്കി . ദേശഭക്തി ഗാന മത്സരം നടത്തി .