സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST ALOYSIUS HSS EDATHUA (സംവാദം | സംഭാവനകൾ) ('ഈ വർഷത്തെ St Aloysius H S കായിക പ്രവർത്തനം 2021.. -2022 വർഷത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വർഷത്തെ St Aloysius H S കായിക പ്രവർത്തനം 2021.. -2022 വർഷത്തിൽ November 16 ന് സ്കൂൾതല സ്പോർട്സ് club രൂപം കൊണ്ടു. കുട്ടികൾക്കു ഫുട്ബോൾ കളിക്കാൻ അവസരം നൽകുന്നു.

  ജനുവരി 26 സ്പോർട്സ് day നടത്താനും തീരുമാനിച്ചു സ്കൂളിൽ കുട്ടികളുടെ ശാരീരികം മാനസികം ആരോഗ്യം ആയ  വളർച്ചയ്ക്കുള്ള പ്രവർത്തനം ഈ സ്കൂളിൽ കൊടുക്കുന്നു