Schoolwiki സംരംഭത്തിൽ നിന്ന്
അക്കാദമിക പ്രകടനം
അധ്യയന വർഷം
|
ആകെ വിദ്യാർത്ഥികൾ
|
ഫുൾ എ പ്ലസ്
|
1200/1200 നേടിയ വിദ്യാർത്ഥികൾ
|
2014-2016
|
50
|
3
|
|
2015-2017
|
108
|
13
|
|
2016-2018
|
116
|
26
|
|
2017-2019
|
110
|
32
|
1.ജ്യോതിഷ എം ജെ
|
2018-2020
|
112
|
29
|
1.ഫഹമിയ സലിം
|
2019-2021
|
118
|
93
|
1.ഗൗരിനന്ദ ബി , 2.നവ്യ ഇ എസ്
|
കലോത്സവവേദികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർ
അധ്യയന വർഷം
|
പേര്
|
സ്റ്റേറ്റ് ലെവൽ
|
മത്സരഇനം
|
2016
|
ബിലിൻ ബിജു
|
ഒന്നാംസ്ഥാനം
|
മാത്സ് പസിൽ
|
2017
|
ജ്യോതിഷ എം ജെ
|
ഒന്നാംസ്ഥാനം
|
മിമിക്രി
|
2018
|
ജ്യോതിഷ എം ജെ
|
ഒന്നാംസ്ഥാനം
|
മിമിക്രി
|
2018
|
ഫഹമിയ സലിം
|
ഒന്നാംസ്ഥാനം
|
മലയാളം പ്രസംഗം
|
2018
|
അലൻ ജോസഫ്
|
ഒന്നാംസ്ഥാനം
|
മാത്സ് ക്വിസ്
|
2018
|
നയനകൃഷ്ണ എം എ
|
മൂന്നാം സ്ഥാനം
|
ഹിന്ദി പാരായണം
|
2019
|
ഫഹമിയ സലിം
|
ഒന്നാംസ്ഥാനം
|
മലയാളം കഥാരചന
|
IT
- 2019 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
- 2019 ഉപജില്ലാതല ഐടി മേള. എച്ച്എസ്എസ് വിഭാഗം - ഒന്നാമത്.
- 2018 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ.
- 2018 ഉപജില്ലാതല എച്ച്എസ്എസ് വിഭാഗം - ഒന്നാമത്.
- 2017 ഐടി മേള എച്ച്എസ്എസ് വിഭാഗം - മൂന്നാമത്.
- 2016 ഉപജില്ലാതലത്തിൽ എച്ച്എസ്എസ് വിഭാഗം - ഒന്നാമത്.
- 2016 ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്.
- ഐടി മേളയിലെ മികച്ച സ്കൂൾ ട്രോഫി 2016.
- 2016 സംസ്ഥാന തലം- സെക്കൻഡ് റണ്ണേഴ്സ് അപ്പ്.
- 2016 ഐടി ക്വിസിൽ സംസ്ഥാന ഒന്നാം സ്ഥാനം - എൽസൺ എ ഇ
- 2015 - ഉപജില്ലാതല എച്ച്എസ്എസ് വിഭാഗം - ഒന്നാമത്