ജി.എൽ.പി.എസ് പൂക്കുളം/കോൺഫ്രൻസ് ഹാൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48527 (സംവാദം | സംഭാവനകൾ) (കോൺഫെറൻസ് ഹാൾ എന്ന ഉപതാൾ സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോൺഫ്രൻസ് ഹാൾ

ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ വിശാലമായ ഒരു കോൺഫറൻസ് ഹാൾ നിർമിച്ചു. കുട്ടികളുടെ കലാ സാഹിത്യ സർഗ്ഗ പരിപാടികൾ ഇവിടെ സംഘടിപ്പിച്ചു വരുന്നു. രക്ഷിതാക്കൾക്കും പൂർവ വിദ്യാർത്ഥികൾക്കും വിവിധ പരിശീലന പരിപാടികൾ, ബോധവൽക്കരണ ക്‌ളാസ്സുകൾ തുടങ്ങിയവ ഇവിടെ നടത്തുന്നു.