സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സംസ്കൃതദിനം ഓഗസ്റ് 26

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (സംസ്കൃതദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ദിനം ആചരിച്ചു. ശ്രീരുദ്ര എ പി യുടെ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. യോഗത്തിലെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും മുൻ പ്രധാനാധ്യാപിക യും സംസ്കൃത അധ്യാപികയുമായ ശ്രീമതി നന്ദിനി ടീച്ചർ നിർവ്വഹിച്ചു. ഗിരിധർ രാധാകൃഷ്ണൻ പുസ്തകപരിചയം നടത്തി സംസ്കൃത അധ്യാപകനായ കൃഷ്ണൻ മാസ്റ്ററുടെ നന്ദി പ്രകാശന ത്തോടെ പരിപാടികൾ അവസാനിച്ചു .