ബി.ഇ.എം.ജെ.ബി.എസ് പാലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ റോബിൻസൺ റോഡിലുള്ള ഒരു പഴയകാല എയ്ഡഡ് വിദ്യാലയമാണ് .1858 ൽ സ്ഥാപിതമായ ഈ വിദ്യാലയം ചെറിയ മിഷ്യൻ സ്കൂൾ എന്നാണ് അറിയപ്പെടുന്നത് .
ബി.ഇ.എം.ജെ.ബി.എസ് പാലക്കാട് | |
---|---|
![]() | |
വിലാസം | |
Palakkad Palakkad , City പി.ഒ. , 678014 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1858 |
വിവരങ്ങൾ | |
ഫോൺ | 0491 2538615 |
ഇമെയിൽ | bemjbspalakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21608 (സമേതം) |
യുഡൈസ് കോഡ് | 32060900708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 375 |
പെൺകുട്ടികൾ | 261 |
ആകെ വിദ്യാർത്ഥികൾ | 636 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മെറിന ആഷ |
പി.ടി.എ. പ്രസിഡണ്ട് | Firoz |
എം.പി.ടി.എ. പ്രസിഡണ്ട് | Kochu Thressia |
അവസാനം തിരുത്തിയത് | |
18-01-2022 | 21608 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
1858 ൽ സ്ഥാപിതമായ സ്കൂൾ ആണ് ബി.ഇ.എം.ജെ.ബി.എസ്.പാലക്കാട് . വിദ്യാഭ്യാസത്തിലൂടെ നവയുഗം സൃഷ്ടിച്ചെടുക്കുക എന്ന ലക്‌ഷ്യം സാക്ഷാത്കരിച്ചുകൊണ്ട് നഗരമധ്യത്തിൽ അഭിമാനത്തോടെ നിലകൊള്ളുകയാണ് ചെറിയ മിഷ്യൻ സ്കൂൾ എന്നറിയപ്പെടുന്ന പാലക്കാട്ടുകാരുടെ സ്വന്തം ബി.ഇ.എം.ജെ.ബി.എസ്. ഇരുണ്ടകാലഘട്ടത്തിൽ ജീവിച്ച സമൂഹത്തെ അറിവിന്റെ വാതായനം തുറന്ന് നന്മയുടെ വെളിച്ചത്തിലേക്കു കാലങ്ങളായി നയിച്ചുകൊണ്ടിരിക്കുന്ന മഹത്തായ സ്ഥാപനമാണിത്. വിദ്യാഭ്യാസം സമ്പന്നർക്കും സവർണർക്കും മാത്രമല്ല എല്ലാവരുടെയും അവകാശമാണെന്നും അത് ആർക്കും നിഷേധിക്കപ്പെടരുതെന്നും ഉദ്‌ഘോഷിച് ജാതി, മത, വർഗ്ഗമന്ന്യേ സർവ്വർക്കുംവിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിൽ നിരവധി ബി.ഇ.എം.സ്കൂളുകൾ സ്ഥാപിച്ചത് . എല്ലാ വിഭാഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ഈ ഉദ്യമത്തിലൂടെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂമുകൾ



പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സി.എസ്.ഐ. മലബാർ ഡയോസിസ്.കോഴിക്കോട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത ഗായകൻ ശ്രീ .ഉണ്ണിമേനോൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആണ്.
വഴികാട്ടി
{{#multimaps:10.769454549902926, 76.65248829645935|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 കിലോമീറ്റർ റോബിൻസൺ റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 3 കിലോമീറ്റര് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21608
- 1858ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ