ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.എം.എം.എൽ.പി.എസ് കൂറ്റമ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48418 (സംവാദം | സംഭാവനകൾ) (ചരിത്രം ഉപതാളിൽ ചിത്രം ചേർത്തു)

വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു കൂറ്റമ്പാറ എന്ന കൊച്ചു ഗ്രാമം.ദരിദ്രമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും വിദ്യാഭ്യാസം നേടണമെന്ന അതിയായ ആഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ആമ്പുക്കാടൻ ആലിക്കുട്ടി ഹാജിയുടെ നേതൃത്വത്തിൽ ചില സുമനസ്സുകൾ ചേർന്ന് സൃഷ്ടിച്ച എലിമെന്റെറി വിദ്യാലയമാണ് ഇന്നത്തെ AKMMALP സ്ക്കൂൾ കൂറ്റമ്പാറയായി പരിണമിച്ചത്.

ഇന്നത്തെ സ്ക്കൂൾ കെട്ടിടം
സ്ക്കൂൾ ലോഗോ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം