സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ മേൽമ‍ുറി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എ.എൽ.പി.എസ്.മേൽമുറി
വിലാസം
മേൽമ‍ുറി

മേൽമ‌ുറി (പി.ഒ.)
,
679307
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04662262466
ഇമെയിൽalpsmelmuri1@gmail.com
കോഡുകൾ
സ്കൂൾ കോഡ്20630 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ‍മാൽ .എ.കെ
അവസാനം തിരുത്തിയത്
18-01-2022566117


ചരിത്രം

1925 ൽ സ്ഥാപിച്ച‍ു.

ഭൗതികസൗകര്യങ്ങൾ

8 ക്ലാ‍സ് മ‍ുറികൾ, ശീതീകരിച്ച 2 പ്രീപ്രെെമറി ക്ലാസ് മ‍ുറികൾ, സ്റ്റേ‍‍ജ്, രണ്ട് ഗ്രൗണ്ട‍ുകൾ, രണ്ട് ടോയ്‍ലറ്റ് ബ്ലോക്ക‍ുകൾ, രണ്ട് മ‍ൂത്രപ്പ‍ുരകൾ,

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് == മ‌ുഹമ്മദ് അലി .എ.കെ , അഴവൻ കണ്ടത്തിൽ (വീട്) , മേൽമ‌ുറി (പി.ഒ.) മൊബെെൽ - 8592978978

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ക‍ുഞ്ഞിരാമൻ എഴ‍ുത്തഛൻ, ശ്രീ. മാധവ മേനോൻ, ശ്രീ. മാടമ്പത്ത് നാരായണൻ , ശ്രീ. പി.പി. കര‍ുണാകരൻ നമ്പ്യാർ, ശ്രീമതി. എ. ക‍ുഞ്ഞ‍ുക‍ുട്ടി , ശ്രീമതി. എ.പി. സരസ്വതി, ശ്രീമതി. ര‍ുഗ്‍മിണി അമ്മ, ശ്രീമതി. പി.കെ. ഭാന‍ുമതി, ശ്രീ. കെ.പി. ചക്കൻ, ശ്രീ. കെ.വി. വിശ്വനാഥൻ, ശ്രീ. എ.പി. മ‍ുരളിധരൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.മേൽമുറി&oldid=1326249" എന്ന താളിൽനിന്ന് ശേഖരിച്ചത്