സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സോഷ്യൽ സയൻസ് ക്ലബ്ബ്
കൺവീനർ വത്സമ്മ ടീച്ചർ
പ്രവർത്തനങ്ങൾ
1 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 പരിസ്ഥിതി ദിന സന്ദേശം പോസ്റ്റർ ക്വിസ്.
2.ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട
ക്വിസ്സ് ,സന്ദേശം
3. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വാരാഘോഷം നടത്തി
ക്വിസ് പോസ്റ്റർ പോസ്റ്റർ സന്ദേശം ചരിത്രകാരന്മാരുടെ ദൃശ്യാവിഷ്കാരം
4 അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അദ്ധ്യാപകർക്ക് സന്ദേശങ്ങൾ കൈമാറി മാറി
5 ഗാന്ധി ജയന്തിയോടനുബന്ധിച്ച്
പോസ്റ്റർ ക്വിസ്സ സന്ദേശം
6. ഓഗസ്റ്റ് 6 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആഘോഷിച്ചു സഡാക്കോ കൊക്ക് നിർമ്മാണം നടത്തി
7 ഐക്യരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ട റാലി