സി എം എസ് എൽ പി സ്കൂൾ പുതുപ്പള്ളി /സയൻസ് ക്ലബ്ബ്.
പച്ചക്കറിത്തോട്ടം....
കുട്ടികളിൽ കാർഷികസംസ്കാരം വളർത്തുന്നതിനുവേണ്ടി കൃഷിഭവനുമായി ചേർന്ന് പച്ചക്കറികൾ കൃഷി ചെയ്തു. ഇതിൽ നിന്ന് ലഭിച്ച വിളവുകൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിച്ചു.