എ.എം.എൽ.പി.എസ് ഇരിങ്ങാട്ടിരി

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- IRINGATTIRI SCHOOL (സംവാദം | സംഭാവനകൾ) (ചരിത്രം മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഇരിങ്ങാട്ടിരി AMLP സ്കൂൾ.

എ.എം.എൽ.പി.എസ് ഇരിങ്ങാട്ടിരി
വിലാസം
ഇരിങ്ങാട്ടിരി

AMLP SCHOOL IRINGATTIRI
,
ഇരിങ്ങാട്ടിരി പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽiringattirilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48546 (സമേതം)
യുഡൈസ് കോഡ്32050300208
വിക്കിഡാറ്റQ64566489
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാരകുണ്ട്പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ390
പെൺകുട്ടികൾ353
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി കെ
പി.ടി.എ. പ്രസിഡണ്ട്സുബ്രഹ്മണ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
18-01-2022IRINGATTIRI SCHOOL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏറനാടിന്റെ തെക്കു കിഴക്കേ അറ്റത്ത് ഒരു വേറിട്ട സംസ്കാരം നാമ്പെടുത്തിരുന്നു.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഇരിങ്ങാട്ടിരി AMLP സ്കൂൾ.കൂടുതൽ വായിക്കുക

1908 ൾ തുടങ്ങിയ സ്കൂളിൽ ഇന്ന് പ്രി പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയായി 956 കുട്ടികൾ പഠിക്കുന്നു.

മാറിയ സാഹചര്യത്തിൽ മാറ്റത്തോടൊപ്പം നിന്നുകൊണ്ട് സ്കൂൾ ഈ വർഷം നടത്തിയ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് അമ്മ ടീച്ചർ പദ്ധതി. Kite victors ആയാലും ടീച്ചർ തെയ്യാറാക്കിയതായാലും കുട്ടിയെ നേരിട്ട് കണ്ട് വർക്ക് ചെയ്യിക്കുന്നതും അമ്മമാരാണ്, അത്കൊണ്ട് തന്നെ ഓരോ കുട്ടിയുടെയും അമ്മയെ ടീച്ചർ ആയി കണ്ട് അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു, കുട്ടിയുടെ പേരിനും ക്ലാസിനും പുറമെ അമ്മയുടെ പേരും ചേർത്ത് ഒരു സർട്ടിഫിക്കറ്റ് ഓരോ അമ്മമാർക്കും നൽകി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.092489, 76.309719 |zoom=13}}