എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JEENA1974 (സംവാദം | സംഭാവനകൾ) (s)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്.......

നിലവിൽ സ്കൂളിൽ സജീവമായി സയൻസ് ക്ലബ്  പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ വിദ്യാലയം ആണിത്. ഗ്രാമ പഞ്ചായത്ത് തലത്തിൽ മികച്ച പരിസ്ഥിതി വിദ്യാലയങ്ങളിൽ ഒന്നായി സ്കൂൾ പരിഗണിക്കപ്പെട്ടു.