ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സയൻസ് ക്ലബ്.......
നിലവിൽ സ്കൂളിൽ സജീവമായി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ വിദ്യാലയം ആണിത്. ഗ്രാമ പഞ്ചായത്ത് തലത്തിൽ മികച്ച പരിസ്ഥിതി വിദ്യാലയങ്ങളിൽ ഒന്നായി സ്കൂൾ പരിഗണിക്കപ്പെട്ടു.